കേരളത്തിൻറെ കാലാവസ്ഥയിൽ നല്ല രീതിയിൽ വളരുന്ന ഫലവൃക്ഷമാണ് Longan Fruit നിങ്ങളുടെ മുൻപിൽ പരിചയപ്പെടുത്തുന്നത് ലോങ്ങൺ വെറൈറ്റിയിലെ Red Ruby Longan കുറിച്ചാണ്.
റൂബി ലോഗൺ ലിച്ചിയുടെ രുചിയാണ്. ഗ്രാഫ്റ്റ് ചെയ്ത തൈ മൂന്നാം വർഷം മുതൽ നല്ല രീതിയിൽ തന്നെ കായ്ഫലം തരും . മൂന്നുവർഷം ആകുന്നതിനു മുൻപ് തന്നെ വളരെ വേഗത്തിൽ പൂവിടാൻ തുടങ്ങും. തൈ കൂടുതൽ വളർച്ച എത്തിയതിനു ശേഷം മാത്രമേ മരം പൂവിടാൻ അനുവദിക്കാവൂ. അല്ലെങ്കിൽ വളരെ പെട്ടന്ന് തൈക്ക് ക്ഷീണം പറ്റും. ഡ്രമ്മിലും നിലത്തും നടാൻ പറ്റും.
വളം
വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, എല്ലുപൊടി, ആട്ടിൻ കാഷ്ടം പൊടിച്ചത്.
പ്രിയ സുഹൃത്ത് അസ്‌ലം വളാഞ്ചേരി വിശദമായി പരിചയപ്പെടുത്തുന്നു.
വീഡിയോ കാണുക 👇