കർഷക വേദി ക്ലബ്ബിൻ്റെ നൂറുദിവസം തികയുന്നതിൻ്റെ ആഘോഷം

 

കർഷക വേദി ക്ലബ്ബിൻ്റെ നൂറുദിവസം തികയുന്നതിൻ്റെ ആഘോഷം ബഹു വൈദ്യുതി മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടി ഉത്ഘാടനം ചെയ്യുന്നതാണ് ( രാത്രി 8 മണിക്ക്) ഡോ. സി. ജോർജ്ജ് തോമസ് (ബയോ വൈവേഴ്സിറ്റി ബോർഡ് ചെയർമാൻ) പങ്കെടുക്കും. ഇതിൻ്റെ ഭാഗമായി 'എങ്ങനെ നന്നായി പച്ചക്കറി ചെയ്യാം' എന്ന വിഷയത്തിൽ ജപ്പാനിൽ ഉന്നത പരിശീലനം നേടീയ, രണ്ടു സംസ്ഥാന അവാർഡുകൾ നേടീയ കൃഷി ഓഫീസർ ജോസഫ് തേറാട്ടിലിൻ്റെ ക്ലാസ് ഇന്ന് രാത്രി ( 9.12.21) ഏഴു മണിക്ക് ഉണ്ടായിരിക്കുന്നതാണ്. നാടൻ പാട്ടുകളും ഉണ്ടായിരിക്കും. 

ലിങ്ക് ചുവടെ കൊടുക്കുന്നു.

https://www.clubhouse.com/join/%E0%B4%95%E0%B5%BC%E0%B4%B7%E0%B4%95-%E0%B4%B5%E0%B4%A6/uPijQnUp/xLl782oW

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section