അത്തിപ്പഴ ചെടിയിലാണ് പരീക്ഷണം.
പുതിയ ലെയറിങ്ങ് method ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സാധാരണരീതിയിൽ നമ്മൾ ഉപയോഗിച്ചു വരുന്നത് ചകിരിച്ചോറിൽ റൂട്ടിങ്ങ് ഹോർമോൺ ചേർത്ത് കവറിൽ നിറച്ച് ലെയർ ചെയ്യേണ്ട കമ്പിൽ തൊലി നീക്കം ചെയ്ത് ചകിരിച്ചോറും മറ്റും നിറച്ച കവർ കെട്ടിവെക്കുന്നു.
ഇവിടെ ഇതിൽ നിന്ന് ചെറിയ വ്യത്യാസത്തിലാണ് ലെയറിങ് ചെയ്യുന്നത്. കവറിൽ നിറക്കേണ്ട സ്ഥലത്ത് അത് മുസംബി ആണ് ഉപയോഗിക്കുന്നത്.
ആദ്യം മുതൽ അവസാനം വരെ കാണുന്നതിനുവേണ്ടി താഴെയുള്ള വീഡിയോ പൂർണമായി കാണുക.