kappa krishi കപ്പ കിടത്തി കൃഷി - ഒറ്റ തണ്ടിൽ നിന്ന് 70kg
കൂടുതൽ വിളവ് കിട്ടുന്നതിന്ന് വേണ്ടി നടത്തിയ ഒരു പരീക്ഷണം. വിളവ് എടുത്തതിന്ന് ശേഷമാണ് അറിയുന്നത് കപ്പയുടെ ജന്മനാടായ ബ്രസീലിൽ ഇങ്ങനെയാ കൃഷി ചെയ്യുന്നതെന്ന് കൃഷി ചെയ്യാൻ സ്ഥലം കുറവുള്ളവർക്ക് കൂടുതൽ വിളവ് കിട്ടുന്ന രീതിയാണ് ഇത്.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
www.greenvillageideas.com

Super🔥
ReplyDelete