Kepel 'The Perfume Fruit' (കെപ്പൽ എന്ന രാജകീയ പഴം) വിശേഷങ്ങൾ
രാജകൊട്ടാരത്തിൽ മാത്രം വളർത്തുന്ന പഴം, ഇതു കഴിച്ചാൽ പിന്നെ വിയർപ്പിന് പോലും സുഗന്ധമായിരിക്കും. പ്രജകൾ ഈ പഴച്ചെടി വളർത്തിയാൽ ശിക്ഷ മരണം. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും മൂത്രത്തിന്റെ ദുർഗന്ധം മാറാനും വൃക്കരോഗത്തിനും ശരീരദുർഗന്ധം വായ്നാറ്റം എന്നിവ അകറ്റാനുമെല്ലാം ഉപകരിക്കുന്ന അത്ഭുത പഴം കെപ്പൽ. ഇന്ത്യോനേഷ്യൻ സ്വദേശിയായ കെപ്പൽ പഴത്തിന്റെ വിശേഷങ്ങൾ. തൈകളും വിത്തുകളും അടുത്തുള്ള നേഴ്സറി കളിൽ അന്വേഷിക്കുക. ഇല്ലെങ്കിൽ ബുക്ക് ചെയ്തു വാങ്ങുക.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
©green village
www.greenvillageideas.com
🙏👍
ReplyDelete