കടലപ്പിണ്ണാക്ക് മുന്തിരിക്ക് വളരെ ഫലപ്രദമായ ജൈവവളം ആണ് അത് നിർമ്മിക്കുന്ന രീതി

കൃഷിയിൽ നൂറിരട്ടി വിളവിന് ഒരുപിടികടല പിണ്ണാക്ക്




 ✒ ജൈവ കൃഷിയിലെ പ്രധാനപ്പെട്ട വളക്കൂട്ടാണ് കടലപ്പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടിപ്പിണ്ണാക്ക്.


✒ മുന്തിരിക്ക് മാത്രമല്ല, എല്ലാത്തരം കൃഷികൾക്കും ഉപയോഗപ്പെടുത്താവുന്ന കടലപ്പിണ്ണാക്ക് പുളിപ്പിച്ചും, മറ്റു വസ്തുക്കളോടൊപ്പം ചേർത്തും ഉപയോഗപ്പെടുത്താവുന്നതാണ്. 


✒സാധാരണഗതിയിൽ നമ്മുടെ നാട്ടിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ച് അതിന്റ തെളിയാണ് കൂടുതലായും ഉപയോഗിക്കുന്നത്. 


✒ ഇങ്ങനെ ചെയ്യുന്നത് വഴി മുന്തിരിയുടെ വളർച്ച വേഗത്തിലാക്കുകയും, കൂടുതൽ വിളവ് ലഭിക്കുകയും ചെയ്യുന്നു. 


✒കടലപ്പിണ്ണാക്കിന്റെ സത്ത് വലിച്ചെടുക്കുന്ന ലായിനിയിൽ അനേകായിരം സൂക്ഷ്മാണുക്കൾ ഉണ്ടാവുകയും മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.  


✒നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങി പതിനഞ്ചോളം ഉപ മൂലകങ്ങൾ അടങ്ങിയിരിക്കുന്ന കടലപ്പിണ്ണാക്ക് ചെടിയുടെ രോഗപ്രതിരോധശേഷി ഉയർത്തുകയും, പെട്ടെന്ന് പുഷ്പിക്കാവാനും, കൂടുതൽ വിളവ് ലഭിക്കുവാനും കാരണമാവുന്നു. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section