സ്വന്തമായി തൈകൾ ഉൽപ്പാദിപ്പിക്കാം: ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് പരിശീലനം (ബാച്ച് 10) ഏപ്രിൽ 12-ന് കോട്ടക്കലിൽ


Batch 10.0

ഗ്രീൻ വില്ലേജ്
ഗ്രാഫ്റ്റിംഗ് കോഴ്സ് 🌱

📍 സ്ഥലം:
CHS Tropical Fruit Farm
ചിനക്കൽ (കോട്ടക്കൽ - നായടിപ്പാറ റോഡ്).
📍 View on Google Map

📅 തീയതി & സമയം:
2026 ഏപ്രിൽ 12, ഞായർ
10:00 AM - 4:00 PM
കോഴ്സ് ഫീസ്: ₹1200/-
സീറ്റ് ഉറപ്പാക്കാൻ അഡ്വാൻസ്: ₹500/-

  • ഉച്ചഭക്ഷണം & ചായ (Food)
  • ഗ്രാഫ്റ്റിംഗ് കിറ്റ് (Kit)
  • പ്രാക്ടിക്കൽ ക്ലാസ്
  • ഫാം വിസിറ്റ്
  • സ്വന്തമായി ഗ്രാഫ്റ്റ് ചെയ്ത മാവിൻ തൈ വീട്ടിൽ കൊണ്ടുപോകാം! 🌳
⚠️ മാക്സിമം 60 സീറ്റുകൾ മാത്രം!
(ആദ്യം അഡ്വാൻസ് നൽകുന്ന 60 പേർക്ക് പ്രവേശനം)
Class Photo 1 Class Photo 2 Class Photo 3 Class Photo 4

കഴിഞ്ഞ ക്ലാസ്സിൽ പഠിതാക്കൾ ചെയ്ത ഗ്രാഫ്റ്റുകൾ തളിർത്തു വന്നതിന്റെ ഫോട്ടോകൾ കാണാൻ താഴെ ക്ലിക്ക് ചെയ്യുക.

📸 View Success Photos
⭐⭐⭐⭐⭐
"കൃഷിയിലെ പുതിയ അറിവുകൾ ലളിതമായും എന്നാൽ അങ്ങേയറ്റം ഫലവത്തായും പകർന്നു നൽകിയ അർഷാദ് സാറിന് പ്രത്യേക നന്ദി. പരിശീലനത്തോടൊപ്പം തന്നെ സംഘാടകർ ഒരുക്കിയ രുചികരമായ ഭക്ഷണവും എടുത്തു പറയേണ്ട ഒന്നാണ്. ഗ്രീൻ വില്ലേജിനും അണിയറപ്രവർത്തകർക്കും നന്ദി."
- സുമേഷ്, കുറ്റ്യാടി
⭐⭐⭐⭐⭐
"ഞാൻ ഉദ്ദേശിച്ചതിലും പ്രതീക്ഷിച്ചതിലും മേലെ വളരെ മികച്ച നിലവാരം പുലർത്തിയ പ്രോഗ്രാം. അധ്യാപകൻ കൃഷിയെ സംബന്ധിച്ച് ഏത് കാര്യത്തിനും സംശയനിവാരണം നടത്താൻ സന്നദ്ധനായിരുന്നു. സ്ഥലവും സൗകര്യങ്ങളും ഭക്ഷണവും എല്ലാം വളരെ മികച്ചതായി അനുഭവപ്പെട്ടു."
- എം എ ഹാരിസ്, എറണാകുളം
⭐⭐⭐⭐⭐
"ആയിരം ചോദ്യം ഒരുമിച്ചു ചോദിച്ചാലും ഒരു മടിയും കൂടാതെ വളരെ സൗമ്യതയോടെ മറുപടിത്തന്ന അർഷദ് സാറിന് ബിഗ് സല്യൂട്ട് 👍. പങ്കെടുത്ത എല്ലാവർക്കും പ്രതേക ഒരു ഊർജം ലഭിച്ച പോലെ തോന്നി."
- സൈനുദ്ദീൻ PN, തൃശ്ശൂർ
⭐⭐⭐⭐⭐
"സാറിന്റെ അവതരണം എല്ലാ സ്റ്റുഡൻസിനും മനസ്സിലാവുന്ന തരത്തിലുള്ള ക്ലാസ് ആയിരുന്നു. അതോടൊപ്പം നല്ല പ്രാക്ടിക്കൽ ക്ലാസും നൽകിയിട്ടുണ്ട്. സംഘാടകർക്ക് നന്ദി."
- നദീർ അഹമ്മദ് ഇ എം, കണ്ണൂർ
⭐⭐⭐⭐⭐
"ഗ്രീൻ വില്ലേജ് ടീമിന്റെ ഈ സംരംഭം വളരെ അഭിനന്ദനാർഹമാണ്. വെറുതെ പറഞ്ഞുതരിക മാത്രമല്ല, ഓരോ കാര്യങ്ങളും നേരിട്ട് കാണിച്ചുതന്നത് വലിയ സഹായമായി."
- സുബൈർ, കാടാമ്പുഴ
കഴിഞ്ഞ ക്ലാസ്സിന്റെ വീഡിയോ കാണണോ? 👇 ▶️ Watch Class Video

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section