കല്ലിയൂരിന്റെ പച്ചപ്പ്: ജയരാജിന്റെ ചുവപ്പൻ ചീരപ്പാടം സന്ദർശിച്ച് കൃഷി ഉദ്യോഗസ്ഥർ

🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿

നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 01

കല്ലിയൂർ പഞ്ചായത്തിലെ മികച്ച പച്ചക്കറി കർഷകനായ പാപ്പാംചാണിയിലെ ശ്രീ. ജയരാജ് അണ്ണൻ്റെ മനോഹരമായ ചീരപ്പാടം.

വിളവെടുപ്പിന് പാകമായ ഈ ചുവപ്പൻ ചീരപ്പാടം സന്ദർശിക്കാൻ കല്ലിയൂർ കൃഷി ഓഫീസർ ശ്രീമതി. P മേരിലത, നേമം ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി. ഷൈനി ടീച്ചർ, കൃഷിഭവൻ ജീവനക്കാർ എന്നിവർ എത്തിയപ്പോൾ.

കല്ലിയൂർ കൃഷി ഓഫീസർ എസ്.കെ ഷിനുവിന്റെ നേതൃത്വത്തിൽ കർഷകരുടെ വിശേഷങ്ങൾ തേടിയുള്ള യാത്ര തുടരുന്നു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section