വാഴകൃഷിയിൽ നൂറുമേനി വിളവുമായി രഘുവരൻ: കല്ലിയൂർ പാപ്പാംചാണിയിൽ നിന്നുള്ള കാഴ്ചകൾ

🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿

നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 04

കല്ലിയൂർ പഞ്ചായത്തിലെ പാപ്പാംചാണിയിലെ കർഷകനായ ശ്രീ. രഘുവരൻ്റെ കൃഷിയിടത്തിൽ നിന്നുള്ള കാഴ്ചകൾ.

വാഴകൃഷിയാണ് ഇദ്ദേഹത്തിന്റെ പ്രധാന ഇനം. വിവിധ ഇനങ്ങളിൽപ്പെട്ട വാഴകൾ വളരെ ശാസ്ത്രീയമായും ഭംഗിയായും ഈ കൃഷിയിടത്തിൽ അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. നാടിന്റെ കാർഷിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഇത്തരം കർഷകർ നമുക്ക് മാതൃകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section