റബ്ബർ റീപ്ലാന്റിംഗ് കർഷകർക് ആയി കേരളസർക്കാരും ലോകബാങ്കും ചേർന്ന് നടത്തുന്ന കേര പദ്ധതിയിലേക്
(കേരള കാർഷിക കാലാവസ്ഥാ പ്രതിരോധ മൂല്യവർദ്ധിത ശൃംഖല നവീകരണ പദ്ധതി) അപേക്ഷകൾ സ്വീകരിക്കുന്നു.
✴️ റെജിസ്ട്രേഷൻ ലിങ്ക് :
https://www.keraplantation.kerala.gov.in
✴️ റെജിസ്റ്റർ ചെയ്‌ത കർഷകർ റബ്ബർ ബോർഡ് നൽകുന്ന നിർബന്ധിത പരിശീലനങ്ങളിൽ പങ്കെടുക്കണം.
✳️2025-2026 ൽ റീപ്ലാന്റ് ചെയ്‌തവരും , ചെയ്യാൻ താല്പര്യമുള്ള കർഷകർക്കും ഗ്രാൻ്റിന് അപേക്ഷിക്കാം
🌱സംശയനിവാരണത്തിന് ബന്ധപ്പെടുക.
കേര ഫീൽഡ് ഓഫീസർ
അർഷദ് : 8078006004
ഫഹ്മിദ : 6238467711