മീൻ : 1 kg
ചെറിഉള്ളി : 1 കപ്പ്
പച്ചമുളക് : 3 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1½ സ്പൂൺ
കറുവേപ്പില : 2 തണ്ട്
മുളകുപൊടി : 3 സ്പൂൺ
മഞ്ഞൾപൊടി : ¼ സ്പൂൺ
ഉപ്പ് : പാകത്തിന്
തക്കാളി : 1 എണ്ണം
വെള്ളം : ആവിശ്യത്തിന്
കുടംപുളി : പുളി അനുസരിച്ച്
പാകം ചെയുന്ന വിധം
ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് ചെറിയുള്ളി വഴറ്റി പച്ചമുളക് ചേർത്ത് ഇളക്കം.ഇഞ്ചി,വെളുത്തുള്ളി ചതച്ചത് കറിവേപ്പിലയും ചേർത്തു കൊടുക്കാം.മുളകുപൊടി,മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കാം.പൊടികളുടെ പച്ചമണം മാറുമ്പോൾ തക്കാളി ചേർത്ത് കൊടുക്കാം.ആവശ്യത്തിന് വെള്ളം ഒഴിച്ച് പുളി ചേർത്ത് അടച്ചുവെച്ച് തിളപ്പിക്കുകാം.തിളച്ച ഗ്രേവിയിലേക്ക് മീൻ കഷണം ഇട്ടുകൊടുത്ത് അടച്ചുവെച്ച് വേവിക്കാം.വെന്ത് കഴിയുമ്പോൾ തവി ഉപയോഗിക്കാതെ മീൻ കറി വാങ്ങി വയ്ക്കാം.