ചെമ്മീൻ ഡ്രൈ റോസ്റ്റ് | Chemmeen Roast

ചെമ്മീൻ ഡ്രൈ റോസ്റ്റ്

ചേരുവകൾ 

വലിയ ചെമ്മീൻ - 1 kg
മുളക് പൊടി- 1 tble spoon
കുരുമുളക് പൊടി- അര spoon
ഉപ്പു -പാകത്തിനു
മഞ്ഞൾ പൊടി-അര spoon
ഇഞ്ചി- 1 വലിയ കഷ്ണം
വെളുത്തുള്ളി- ഒരു പിടി
പച്ചമുളക്-2 എണ്ണം
വേപ്പില- 5 തണ്ട്

തയ്യാറാക്കുന്ന വിധം 

നന്നാക്കി വൃത്തി ആയി കഴുകി ചെമ്മീനിലേക്കു ഉപ്പു മഞ്ഞൾ പൊടി ചേർത്തു ഒന്നു മിക്സ് ചെയ്തു വയ്ക്കണം, മിക്സിയിൽ അളന്നു വച്ച പൊടികളും, പച്ച മുളകും,ഇഞ്ചി, വെളുത്തുള്ളി എല്ലാം ചേർത്തു നന്നായി അരക്കണം ചെമ്മീനിലേക്കു ഈ അരപ്പും,വേപ്പിലയും,അര spoon കോൺ ഫ്ളവർ കൂടി ചേർത്തു നന്നായി കുഴച്ചു വയ്ക്കണം ശേഷം ചൂടായ വെളിച്ചെണ്ണയിൽ വറുത്തു എടുക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section