റബ്ബർ വിലയിൽ നേരിയ വർധന; ഇന്നത്തെ നിലവാരം അറിയാം | Rubber commodity price increases
GREEN VILLAGEJune 15, 2024
0
വിപണിയിൽ ഇന്ന് റബർ വിലയിൽ നേരിയ വർധന. കുരുമുളക്, വെളിച്ചെണ്ണ വിലകളിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിൽ റബർ, കുരുമുളക് വിലകളിൽ കുതിപ്പ് തുടരുകയായിരുന്നു. അറിയാം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി നിലവാരം.