ഇന്നു മുതൽ രജിസ്ട്രേഷൻ ആരംഭിക്കുകയാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഗ്രീൻ വില്ലേജ് വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. മത്സരവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ചാനലിലൂടെ അറിയിക്കുന്നതായിരിക്കും.
ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു | Online Quiz Competition in accordance with june 5 environment day
June 04, 2024
0
Tags