ഇന്ത്യയിലെ വനവിസ്തൃതി തുടര്‍ച്ചയായി വര്‍ധിച്ചു വരുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. | India’s forest cover increasing consistently



കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇന്ത്യയിലെ വനങ്ങളുടെ വിസ്തൃതി തുടര്‍ച്ചയായി വര്‍ധിച്ചു വരുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. വനപരിപാലനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭാ ഫോറത്തിലാണ് കേന്ദ്രം ഇക്കാര്യം പറഞ്ഞത്. 2010-നും 2020-നും ഇടയില്‍ വനവിസ്തൃതിയില്‍ നേട്ടം ആര്‍ജ്ജിച്ച മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

ജൈവവൈവിധ്യത്തിനും വന്യജീവി സംരക്ഷണത്തിനും ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറിയും ഫോറസ്റ്റ് ഡയറക്ടര്‍ ജനറലുമായ ജിതേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം പറഞ്ഞു.



വീഡിയോ കാണാം 👇🏻
https://www.mathrubhumi.com/videos/one-minute-video/india-forest-cover-increased-consistently-over-last-15-years-1.9554689





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section