വെളിച്ചെണ്ണ, റബ്ബർ വില വിലവർധിക്കുന്നു | Coconut oil and Rubber prices hike
GREEN VILLAGEApril 27, 2024
0
ഇന്നും വിപണിയിൽ വെളിച്ചെണ്ണ, കുരുമുളക്, റബർ വിലകളിൽ വർധന തുടരുന്നു. വെളിച്ചെണ്ണയ്ക്കും കുരുമുളകിനും കഴിഞ്ഞ കുറച്ച് ദിവസമായി തുടർച്ചയായി വിലവർധിക്കുകയാണ്. റബർ വിലയക്ക് ഇന്നലെ മാറ്റമില്ലാതിരുന്നെങ്കിലും ഇന്ന് വീണ്ടും വർധിച്ചു. കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന കാപ്പികുരു വിലയും വർധിച്ചു. ഏലം 1600- 2100 നിരക്കിൽ തുടരുന്നു.