തോട്ടം മേഖലയുടെ വൈവിധ്യത തൊട്ടറിയാം | പ്ലാന്റേഷൻ എക്സ്പോ 2024
December 21, 2023
0
സംസ്ഥാനത്തു തോട്ടം മേഖലയുടെയും തൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമിട്ടു പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് പ്ലാന്റേഷൻ എക്സ്പോ 2024 ജനുവരി 20 മുതൽ 22 വരെ എറണാകുളം, കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം മൈതാനത്ത് സംഘടിപ്പിക്കുന്നു.