എന്താണ് Exudation..? | What's Exudation

ചില പ്രത്യേക കാലാവസ്ഥകളിൽ സസ്യങ്ങളുടെ ശരീരങ്ങളിലെ സുഷിരങ്ങളിൽ നിന്നും, ജലത്തുള്ളികൾ , സിലിക്ക മുതലായവ സ്രവിക്കുന്ന പ്രക്രിയയെയാണ് guttations എന്നു പറയുന്നത്. ഇത് ഒരു പ്രശ്നമല്ല സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിഭാസമാണ്. വെണ്ട ചെടികളിൽ സിലിക്കയാണ് സ്ഫടിക ഗോളം പോലെ സ്രവിക്കുന്നത്. പല കർഷകരും ഏതോ കീടത്തിന്റെ മുട്ട എന്നാണ് കരുതുന്നത് . ഒരിക്കലുമല്ല. ഇത് Exudation എന്നും പറയും.



ഉദാഹരണമായി:- രാത്രികാലങ്ങളിൽ വാഴയുടെ ഇലയുടെ അഗ്രഭാഗങ്ങളിലൂടെ വെള്ളം പുറത്തുവരുന്നത് കാണുവാൻ കഴിയും. ഇതൊരു പ്രശ്നമല്ല.

©️
✍🏻 SK ഷിനു






Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section