ഈ മാസം നാലിനും ഒമ്പതിനും ഇവിടെ രാത്രി 12ന് ടാങ്കർ ലോറിയിൽ മാലിന്യംകൊണ്ടുവന്ന് ഒഴുക്കിയതായി കണ്ടെത്തി. കുട്ടി കർഷകക്കുള്ള കർഷക തിലകം അവാർഡ് നേടിയ വിദ്യാർഥിയാണ് ഹരിപ്രിയ. ഹരിപ്രിയക്ക് പുരസ്കാരം നേടിക്കൊടുത്ത കൃഷിയിടത്തിലാണ് മാലിന്യം നിറഞ്ഞത്.
കൃഷി അവാർഡ് നേടിയ വിദ്യാർത്ഥിയുടെ കൃഷിയിടത്തിൽ സെപ്റ്റിക് മാലിന്യം തള്ളി | Sceptic Wastes on field of farmers' award winner
September 12, 2023
0