സീഡ്‌ലെസ്സ് ചക്ക; ഒരു പൊടിപോലും പശ ഇല്ല : അറിയാം | Seedless jackfruit review


പേരുപോലെ തന്നെ സീഡ് ഒന്നുപോലും ഇല്ല. ഓരോ ചുള യുടെ ഉള്ളിലും വളരെ നേർത്ത കുരുപോലെ ഒരു ഭാഗം മാത്രം. ഒരു പൊടി പോലും പശ ഇല്ല . 100% gumless .വളരെ നല്ല രുചി, നല്ല മഴ ആയിരുന്നിട്ട്‌ പോലും ഉള്ളിൽ വെള്ളം കയറിയിട്ടില്ല
ആദ്യത്തെ 2 ചക്കകൾ പെട്ട് ആയിരുന്നു. ഉള്ളിൽ ഒരു ചുള പോലും ഇല്ലാതെ. ഇത് 3മതു കായ്ച്ച ചക്ക ആണ്. ഇതിനു ശേഷംമുള്ള ബാക്കി ചക്കകൾ എല്ലാം നല്ല ഷേപ്പ് ഉള്ള ആണ്.
ഈ ചെടി കേരളത്തിന് വെളിയിൽ നിന്നും വാങ്ങിയതാണ്. ഒരു 6 വര്ഷം പ്രായമുണ്ട്. വിശേഷപ്പെട്ട ചെടി ആയതുകൊണ്ട് തന്നെ നല്ല പരിചരണം കൊടുത്തിരുന്നു
ആദ്യത്തെ 2-3 വര്ഷം വളർച്ച തീരെ മോശം ആയിരുന്നു
പിന്നീടാണ് വളരാൻ തുടങ്ങിയത്.
ഇന് കുറച്ചു നെഗറ്റീവ് വശം പറയാം
നല്ല മൂപ്പുണ്ട് ചക്കക് . എന്റ്റെ കൈയിലുള്ള 10 വെറൈറ്റി പ്ലാവിനത്തിൽ ഏറ്റവും മൂപ്പു ഇതിനാണ്
പിന്നെ ബ്രാഞ്ചെസിനു അല്പം കരുത്തും കുറവാണു. ചെറിയ കാറ്റിൽ പോലും ചില്ലകൾ ഒടിയുന്നു.












seedless Jack video







Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section