നാലുപേരുടെ അധ്വാനം; ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നാളെ | Marigold
GREEN VILLAGEAugust 19, 2023
0
സംഘാടകർ പരിപാടിയിലേക്ക് ക്ഷണിക്കുന്നു...
ഞങ്ങൾ നാലു പേര് (ഹസീന, സുമയ്യ, റീന, സിന്തു) ചേർന്ന് തയ്യാറാക്കിയ ചെണ്ടു മല്ലി പൂന്തോട്ടം, അത് പോലെ തൊഴിലുറപ്പും, കൊണ്ടോട്ടി മുൻസിപ്പാലിറ്റിയും, കൊണ്ടോട്ടി കൃഷി ഓഫിസും വാർഡ് മെമ്പറും, നാട്ടുകാരും ഒക്കെ ഞങ്ങൾക്ക് നൽകിയ സഹായ സഹകരണങ്ങൾ ചെറുതല്ല. അങ്ങനെ ഞങ്ങളുടെ ഒരുപാട് ദിവസത്തെ അധ്വാനവും കാത്തിരിപ്പും നാളെ പൂവണിയുകയാണ്. അതെ നാളെ പൂക്കളുടെ വിളവെടുപ്പ് ഒരു ഉത്സവം പോലെ ഒരു നാട് മുഴുവൻ സന്തോഷത്തോടെ ആഘോഷിക്കുകയാണ്. ഈ വിളവെടുപ്പ് വമ്പൻ വിജയം ആക്കാൻ നിങ്ങളുടെ സഹകരണവും പ്രതീക്ഷിക്കുന്നു,ഈ വേളയിലേക്ക് നമ്മുടെ എല്ലാ സുഹൃത്തുക്കളെയും ഫാമിലി ആയി തന്നെ ക്ഷണിക്കുകയാണ്. തുടർന്നും നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു നന്ദി 🙏🏿🙏🏿
NB:പൂക്കൾ തോട്ടത്തിൽ നിന്ന് തന്നെ വില്പനയും ഉണ്ടായിരിക്കും.
പൂക്കൾ വേണ്ടവർക്ക് വിളിക്കാം9633674867 - ഹസീന റഊഫ്
സ്ഥലം : കൊണ്ടോട്ടി യിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം, കൊണ്ടോട്ടി (എടവണ്ണ പ്പാറ റോഡ്) വട്ടപ്പറമ്പ് (കൂനയിൽ റോഡിലൂടെ അല്പം പോന്നാൽ മതി)