ഗ്രീൻ വില്ലേജിനു കീഴിൽ കർഷകർക്കായി വാട്സ്ആപ്പ് ഗ്രൂപ്പൊരുങ്ങുന്നു | Green Village Whatsapp group

ഗ്രീൻ വില്ലേജിനു കീഴിൽ കർഷകരുടെ കൂട്ടായ്മ വാട്സ്ആപ്പ് ഗ്രൂപ്പ്‌ നിർമിക്കുന്നു. കൃഷി സംബന്ധമായ വിവരങ്ങൾ മാത്രം പരസ്പരം ചർച്ച ചെയ്യാനാണ് ഗ്രൂപ്പ്‌ നിർമ്മിക്കുന്നത്. മറ്റു ചർച്ചകൾ അനുവദിക്കുന്നതല്ല. ഗ്രൂപ്പ്‌ നിബന്ധനകൾ ചുവടെ വിശദമായി ചേർക്കുന്നു...




നിബന്ധനകൾ

* കർഷകരെ മാത്രം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഗ്രൂപ്പ്‌.

* കൃഷി സംബന്ധമായ ചർച്ചകൾ മാത്രമായിരിക്കും ഗ്രൂപ്പിൽ അനുവദിക്കുക.

* ഗ്രീൻ വില്ലേജ് പോസ്റ്റുകളുടെ ലിങ്കുകൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നതായിരിക്കും. (പ്രസ്തുത പോസ്റ്റുകൾ പരമാവധി ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുക)

* കൃഷി വിവരങ്ങൾ നൽകുന്ന മറ്റു എഴുത്തുക്കളുടെ ലിങ്കുകളും ഗ്രൂപ്പിൽ share ചെയ്യാം. മറ്റു ഗ്രൂപ്പുകളുടെയോ സൈറ്റുകളുടെയോ മറ്റോ ലിങ്കുകൾ share ചെയ്യരുത്.

* അംഗങ്ങൾ ഗ്രൂപ്പിൽ നന്നായി ഇടപെടുന്നവരായിരിക്കണം.

* അനാവശ്യ സംസാരമോ മോശം വർത്തമാനങ്ങളോ അരുത്.

* നിബന്ധനകൾക്ക് വിരുദ്ധമായി വല്ലതും കാണുകയാണെങ്കിൽ ഉടൻ ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്യുന്നതായിരിക്കും.


മുകളിൽ നൽകിയ നിബന്ധനകൾ പാലിക്കാൻ സന്നദ്ധതയുള്ളവർ മാത്രം താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക...👇👇






Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section