കിസാൻ സർവീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
2023 ജൂൺ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് കലയന്താനി കിഴക്കേക്കര ബിൽഡിംഗ്സിൽ വച്ച് റബ്ബർമരങ്ങളിൽ കണ്ടുവരുന്ന പട്ടമരവിപ്പ് രോഗത്തിനുള്ള മരുന്ന് വിതരണവും ക്ലാസും ഉണ്ടായിരിക്കുന്നതാണ്.
ക്ലാസ്സ് നയിക്കുന്നത് ശ്രീ. രാജു (കണ്ണൂർ )
വിശദവിവരങ്ങൾക്ക് 9446131955 എന്ന നമ്പറിൽ ബന്ധപ്പെടുക.
എല്ലാ റബ്ബർ കർഷകരും ഈ പരിപാടിയിൽ സംബന്ധിക്കേണ്ടതാണ്.
മാത്യു കോട്ടൂർ
പ്രസിഡന്റ്
KSS വെള്ളിയാമറ്റം യൂണിറ്റ്