ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ് എസ് എഫ് വ്യത്യസ്തമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. 'പരിസ്ഥിതി സാക്ഷരത സാമയികം' എന്ന ശീർഷകത്തിൽ ജൂൺ 4 മുതൽ 24 വരെ വ്യത്യസ്ത പ്രൊജക്റ്റുകൾ നടക്കുന്നുണ്ട്.
നാളെ പരിസ്ഥിതി ദിനത്തിൽ എസ് എസ് എഫ് വിദ്യാർത്ഥികൾ രണ്ട് ലക്ഷം ഫലവൃക്ഷങ്ങൾ നടുകയാണ്. ജൂൺ 17 ന് ആലപ്പുഴയിൽ വെച്ച് ഗ്രീൻ കേരള സമ്മിറ്റ് നടക്കുന്നുണ്ട്. കൂടാതെ ക്ലീൻ വില്ലേജ്, എക്കോ റിലേ, ഗ്രീൻ നസ്വീഹ, എക്കോ ടോക്ക് തുടങ്ങി മറ്റു പദ്ധതികളും ഈ കാലയളവിൽ നടക്കുന്നുണ്ട്.
ആലപ്പുഴയിൽ നടക്കുന്ന ഗ്രീൻ കേരള സമ്മിറ്റ് നിങ്ങൾക്കും പങ്കെടുക്കാം
ഗ്രീൻ കേരള സമ്മിറ്റ്
2023 ജൂൺ 17 ശനി
9AM-5.30PM
ആലപ്പുഴ
രജിസ്ട്രേഷൻ ലിങ്ക്