നിങ്ങളുടെയോ നിങ്ങൾ വൃക്ഷതൈ നടുന്നതിന്റെയോ ഫോട്ടോ വെച്ച് പരിസ്ഥിതി സന്ദേശ പോസ്റ്റർ നിർമിക്കാം | Environment day
GREEN VILLAGEJune 04, 2023
0
ജൂൺ 5 ലോക പരിസ്ഥിതി ദിനം. നിങ്ങളുടെയോ നിങ്ങൾ വൃക്ഷതൈ നടുന്നതിന്റെയോ ഫോട്ടോ വെച്ച് നിങ്ങൾക്കും പരിസ്ഥിതി സന്ദേശ പോസ്റ്റർ നിർമിച്ചു സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ ഷെയർ ചെയ്യാനാവും. അതിന് താഴെ കാണുന്ന ലിങ്കിൽ കയറി പോസ്റ്റർ നിർമിക്കാം. 👇👇