ഇന്ത്യയിൽ ഒരുപാട് കാർഷിക സ്ഥാപനങ്ങൾ നിലകൊള്ളുന്നുണ്ട്. കാർഷികപരമായ ഉന്നത പഠനങ്ങൾക്കാണ് കാർഷിക യൂണിവേഴ്സിറ്റികൾ സ്ഥാപിച്ചിട്ടിട്ടുള്ളത്. ഇന്ത്യയിലെ 10 മികച്ച സർവകലാശാലകൾ ഇതൊക്കെയെന്നു നോക്കാം...
2) തമിഴ്‌നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (TNAU) - തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സ്ഥിതി ചെയ്യുന്നത്.
3)പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (PAU) - പഞ്ചാബിലെ ലുധിയാനയിൽ സ്ഥിതി ചെയ്യുന്നു.
4) ജി.ബി. പന്ത് അഗ്രികൾച്ചർ ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി (GBPUAT) - ഉത്തരാഖണ്ഡിലെ പന്ത്നഗറിൽ സ്ഥിതി ചെയ്യുന്നു.
5) യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസ് (യുഎഎസ്) - സ്ഥിതി ചെയ്യുന്നത് കർണാടകയിലെ ബാംഗ്ലൂരിലാണ്.
6) ചൗധരി ചരൺ സിംഗ് ഹരിയാന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (CCSHAU) - ഹരിയാനയിലെ ഹിസാറിൽ സ്ഥിതി ചെയ്യുന്നു.
7) കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (KAU) - കേരളത്തിലെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നു.
8) അസം അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (AAU) - സ്ഥിതി ചെയ്യുന്നത് അസമിലെ ജോർഹട്ടിലാണ്.
9) ആചാര്യ എൻ.ജി. രംഗ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (ANGRAU) - ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് ANGRAU സ്ഥിതി ചെയ്യുന്നത്.
10) മഹാരാഷ്ട്ര ആനിമൽ ആൻഡ് ഫിഷറി സയൻസസ് യൂണിവേഴ്സിറ്റി (MAFSU) - മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് MAFSU സ്ഥിതി ചെയ്യുന്നത്.