സ്ഥലം : കേന്ദ്ര കരിമ്പ് ഗവേഷണ കേന്ദ്രം, കണ്ണൂർ
തീയതി : 1 ജൂൺ , 2023
സമയം : രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ
രജിസ്‌ട്രേഷൻ ലിങ്ക് : bit.ly/SBVISIT
കരിമ്പിൽ നിന്നും നിർമ്മിക്കാൻ കഴിയുന്ന മൂല്യവർദ്ധിത ഉൽപ്പനകളെ പറ്റിയുള്ള ക്ലാസുകൾ, ലാബുകളിലേക്കും ഉല്പാദന യൂണിറ്റുകളിലേക്കുമുള്ള സന്ദർശനം എന്നിവ ഉണ്ടാകും. ഗവേഷകരുമായി നേരിട്ട് സംവദിക്കുന്നതിനും, സംരംഭം തുടങ്ങാൻ ആവശ്യമായ സാങ്കേതിക വിദ്യകളും യന്ത്ര സാമഗ്രികളും കണ്ട് വിലയിരുത്തുന്നതിനും അവസരo ലഭിക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 75 പേർക്ക് ആണ് പങ്കെടുക്കാൻ അവസരം.രജിസ്‌ട്രേഷൻ ഫീസ് 100 രൂപ.
കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെടുക : 88483 38393