ഡൽഹി ത്വയ്‌ബ ഹെരിറ്റേജ് 50,000 തൈകൾ വച്ചുപിടിപ്പിക്കുന്നു | thaiba-planting


ഡൽഹി ത്വയ്‌ബ ഹെരിറ്റേജിന്റെ കീഴിൽ ഉത്തരേന്ത്യയിലെ പാവപ്പെട്ട ആളുകളെ സഹായിക്കുന്നതിന്റെ ഭാഗമായി ഒരുപാട് പ്രവർത്തനങ്ങൾ നടന്നുവരുന്നു.


'പ്രതീക്ഷകളെ നട്ടുപിടിപ്പിക്കുന്നു' എന്ന പേരിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഉത്തരേന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിൽ 25,000 വിദ്യാർത്ഥികളെ അണിനിരത്തി വിപുലമായ പരിപാടികളാണ് ത്വയ്ബ ആവിഷ്കരിക്കുന്നത്. ജൂൺ മാസത്തിൽ 50,000 തൈകൾ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം.

In the name of “Planting Hopes”, Thaiba Heritage organizes diverse programs by mobilizing 25,000 students across eight states in North India as a part of Environment Day celebrations. The aim is to plant 50,000 saplings in June.

094004 00074
Delhi Thaiba Heritage

Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section