പ്രമുഖ ഗ്രാഫ്റ്റിംഗ് ലെയറിംഗ് ട്രൈനെർ ഷെരീഫ് ഒലിങ്കര (grafting layering trainer) ക്ലാസ്സ് എടുക്കും. ഇതിനകം 200 ലേറെ പേർ ക്ലാസ്സിൽ പങ്കെടുക്കാൻ വേണ്ടി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. രെജിസ്ട്രേഷൻ ഫീ 300 രൂപയാണ്. പരിപാടിയിൽ പങ്കെടുത്തവർക്ക് 100 രൂപയുടെ ഗ്രാഫ്റ്റിംഗ് കിറ്റ് നൽകപ്പെടും. കാർഷിക വിളകളുടെയും പുരാവസ്തുക്കളുടെയും പ്രദർശനം ഉണ്ടായിരിക്കും. ഉച്ച ഭക്ഷണം ലഭ്യമായിരിക്കും.
ഗ്രാഫ്റ്റിംഗ്, ബഡിങ്, ലെയറിംഗ് പരിശീലനം നാളെ | Meet2023
May 22, 2023
0
Tags