ഗ്രീൻ വില്ലേജ് അപ്ലിക്കേഷൻ പുറത്തിറങ്ങി | Green Village: Agri & Farming App


കാർഷിക വിവരങ്ങൾ സമഗ്രമായി ഉൾക്കൊള്ളിച്ചു കൊണ്ട് ഗ്രീൻ വില്ലേജ് ചാനൽ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നു. കാർഷിക വിവരങ്ങൾക്ക് സോഴ്‌സ് കണ്ടെത്താൻ ഇനി നിങ്ങൾ വിഷമിക്കേണ്ടി വരില്ല.



കാർഷിക സംബന്ധമായ എല്ലാ വിവരങ്ങളും പരമാവധി ഉൾക്കൊള്ളിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിച്ചിട്ടുണ്ട്. വ്യത്യസ്ത കാറ്റഗറിയായിട്ടാണ് വിവരങ്ങൾ ക്രോഡീകരിച്ചിരിക്കുന്നത്. കാർഷിക വാർത്തകൾ, ഹോം ഗാർഡനിങ്, പച്ചക്കറി കൃഷി, ഫ്രൂട്ട്സ് തുടങ്ങിയവ അതിൽ ഉൾപ്പെടും.




കൃഷിയെ ഇഷ്ട്ടപ്പെടുന്ന കാർഷിക വൃത്തി തൊഴിലായി സ്വീകരിക്കുന്ന കാർഷിക വിജ്ഞാനം തേടുന്ന ഏതൊരാൾക്കും അത്യാവശ്യമായതും പ്രിയപ്പെട്ടതുമായ ആപ്പ് ആയിത്തീരും ഇത്, തീർച്ച.
നിങ്ങൾ കൃഷി ഇഷ്ടപ്പെടുന്നവരാണോ നിങ്ങളെ സഹായിക്കാൻ ഗ്രീൻ വില്ലേജ് ആപ്പ് കൂടെയുണ്ട്.



അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ... 👇👇

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section