ഒരുപാട് മാവിനങ്ങളെ വളർത്തിയും പരിപാലിച്ചുപോരുന്ന ആളാണ് MS കോട്ടയിൽ .
അദ്ദേഹം 'ജയിലർ' എന്ന പേരുള്ള മാവിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. തൃശ്ശൂർ ഉള്ള ഒരു വീട്ടിൽ ഉണ്ടായ മാവിനം ആണിത്. പിന്നീട് അവർ വെട്ടിക്കളഞ്ഞു അന്ന് അതിൻറെ കമ്പ് ഗ്രാഫ്റ്റ് ചെയ്തു ഉണ്ടാക്കി എടുത്തതാണ്.
ഇതിൻറെ തൈ നട്ടുപിടിപ്പിച്ചാൽ രണ്ടുവർഷംകൊണ്ട് കായ പിടിച്ചു കിട്ടുന്നുണ്ട്. ഇത് നാടൻ ഇനമാണ്. നാടൻ ഇനത്തിന്റെ അണ്ടിക്ക് സാധാരണ രീതിയിൽ നല്ല കട്ടി ഉണ്ടാകും എന്നാൽ ജയിലറിന് അതില്ല. നാര് തീരെയില്ല , നല്ല മധുരം, വിദേശ ഇനങ്ങൾ കയിക്കുന്ന അതേ ഫീൽ.
ഇത്രയും കാര്യങ്ങളാണ് എം എസ് കോട്ടയിൽ പങ്കുവെച്ചത് വീഡിയോ കാണാം.