2. Needle Rock View Point
ഗുർ ഊട്ടി നാഷണൽ ഹൈവേ 67 ലുടെ ഗുഡലുരിൽ നിന്ന് 9കിലോമീറ്റർ അകലെയാണ് നീഡിൽ റോക്ക് വ്യൂ പോയിന്റ് നിങ്ങൾക്ക് ഒരു 360 ഡിഗ്രി കാഴ്ച നൽകുന്നു. ഒ മാല എന്നും അറിയപ്പെടുന്നു. ഇതിന്റെ കോണാകൃതിയിൽ നിന്നാണ് ഈ പേര് ലഭിക്കുന്നത്. തമിഴിൽ നിന്ന് ഉത്ഭവിച്ച ഓസി മല. ഉസി എന്ന സൂചി, മലൈ മല എന്നാണ്.ഊട്ടി യാത്രയിൽ തീർച്ചയായും കണ്ടിരിക്കേണ്ട പ്രകൃതി മനോഹരമായ ഒരു സ്ഥലമാണ് ഇത്
റോഡരികിൽ തന്നെ ടൂറിസം വകുപ്പിന്റെ കൌണ്ടർ ഉണ്ട്.മഞ്ഞു മൂടിയ മലയും പച്ചപ്പും എല്ലാം നമ്മളെ മറ്റൊരു ലോകത്ത് എത്തിക്കും കൂടുതൽ ആളുകളും വിട്ടുകളയുന്ന ഒരിടമാണിത്.ഗുഡല്ലൂർ വിട്ടാൽ എല്ലാവരും ഊട്ടി ഇൽ എത്താൻ തിരക്ക് കൂട്ടരാണ് പതിവ് .ഊട്ടിയിൽ പോകുന്നവർ അറിയാത്തത് കൊണ്ടോ തിരക്ക് കൊണ്ടോ നഷ്ടപ്പെടുത്തുന്ന വളരെ നല്ലൊരു സ്ഥലമാണ് .തമിഴിൽ നിരവധി ചിത്രങ്ങളുടെ ഷൂട്ടിങ് റേഞ്ചാണ് ഇത്.
Ticket fee :5 per person
നീഡിൽ റോക്ക് വ്യൂ പോയിൻ്റ്