ഞങ്ങളും കൃഷിയിലേക്ക്
നമുക്കാവശ്യമായ പച്ചക്കറികൾ നമ്മുടെ വീട്ടുമുറ്റത്ത്. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കൊടുവഴങ്ങയിലെ മികച്ച കർഷകനായ ശ്രി. മണിയുടെ വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തിൽ. കൃഷി ചെയ്യാനുള്ള മനസുണ്ടെങ്കിൽ നമുക്കാവശ്യമായവ വിളയിക്കുവാൻ കഴിയും എന്ന് തെളിയിക്കുകയാണ് പ്രീയപ്പെട്ട കർഷകൻ.