ലില്ലി പില്ലി എന്ന കുഞ്ഞന്‍ പഴം:-
അടുത്ത കാലത്താ യി നമ്മുടെ നാട്ടിലെ ത്തിയ ലില്ലി പില്ലി വലിയ ചിലവില്ലാ തെ വലിയ ചെടിച്ച ട്ടിയില്‍ വളര്‍ത്താ നാവും.
അണ്ണാന്‍ കുഞ്ഞി നും തന്നാലായത് എന്ന് പറഞ്ഞ പോ ലെ ഈ കുഞ്ഞന്‍ പഴത്തിനും ഗുണ ങ്ങളേറെയുണ്ട്.രോഗ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറെ പ്രയോജന പ്രദം ആണ്. പുളിയും മധുരവും ഇഷ്ടപ്പെടുന്നവരുടെ പ്രീയപ്പെട്ട പഴമാ യിവള്‍ മാറും. തീര്‍ച്ച.....!!!
കേരളത്തിലെ കാ ലാവസ്ഥയില്‍ ന ന്നായി വളരും. എല്ലായ്പ്പോഴും നല്ല പച്ചപ്പോടെ ഇവള്‍ നില്‍ക്കും
മണ്ണില്‍ വച്ചാലിവള്‍ ഒരു ചെറുമരമായി വളരും. വ്യാപകമായി കൃഷി ചെയ്യുമ്പോള്‍മാത്രം മണ്ണില്‍ വളര്‍ത്തു ന്നതിനെ കുറിച്ച് ചിന്തിച്ചാല്‍ മതി.
സാമാന്യം വലിയ ചെടിച്ചട്ടിയിലോ ചെറുഡ്രമ്മിലോ ഇവളെ വളര്‍ത്തി യാല്‍ നാലഞ്ച് അടി മാത്രം വളരുകയും അത്യാവശ്യം പഴ ങ്ങള്‍ നമുക്ക് തരു കയും ചെയ്യും
ജലാംശം കൂടുതലു ള്ള, മധുരരസത്തോ ടെയുള്ള ഫലങ്ങൾ വളരെയധികം രുചി കരവും,ഔഷധഗു ണങ്ങൾ നിറഞ്ഞ തുമാണ്
ധാതുക്കളുമടങ്ങിയ ലില്ലിപ്പില്ലി,ആന്റിബാക്ടീരിയൽ,ഹീലിങ് തുടങ്ങിയ ഗുണങ്ങ ളുള്ളതിനാൽ മിക ച്ച ഒരു സ്കിൻ കെ യർ ഫ്രൂട്ടായി അംഗീ കരിക്കപെട്ടിട്ടുണ്ട്.
ഇതിൻ്റെ ഉപയോഗം ചർമ്മ കോശങ്ങളെ ഉത്തേജിപ്പിക്കുകയും,തിളക്കം കൂട്ടു കയും ,ചുളിവുകൾ വരതെ സംരക്ഷി ക്കുകയും ചെയ്യു ന്നു.
കൂടാതെ കോളജൻ ഉത്പാദനത്തെ കൂ ട്ടുകയും, അള്‍ട്രാ വ യലറ്റ്റേഡിയേഷൻ തടയുകയും ചെയ്യു ന്നു.
മിര്‍ട്ടസിയെ കുടും ബക്കാരിയായ ഇവ ളുടെ ശാസ്ത്രനാമം സിസ്സീജിയം സ്മിതി [ Syzygium smithii ] എന്നാണ്.
വളരെ ബുദ്ധിമുട്ടി ല്ലാതെവളര്‍ത്തിയെ ടുക്കാവുന്ന ലില്ലി പില്ലിയെ നമു ക്കും നമ്മുടെതൊടിയില്‍ വളര്‍ത്താം
നന്നായി വേര് പിടി ച്ച ലില്ലിപില്ലി തൈ കള്‍ വില്‍പ്പനക്കാ യി ഉണ്ട്.150 rs plus pph.Whatzapp 9497006381