വളരെ പോഷക ഗുണമുള്ളതും വില കുറഞ്ഞതു മായ ജൈവകാലി ത്തീറ്റയാണ് അസോള. കന്നുകാലികള്‍ക്കും കോഴികള്‍ ക്കും പന്നികള്‍ ക്കും മത്സ്യങ്ങള്‍ ക്കുംആടിനുംമുയ ലിനുമെല്ലാം ആഹാരമായി ഉപ യോഗിക്കുന്നതാണ് അസോള. ഇതു മാത്രമല്ല അസോളയുടെ ഉപയോഗം.ഉപ്പേരി യും തോരനും സൂ പ്പും കട്‌ലറ്റുംഉണ്ടാ ക്കാനുള്ള ഘടക വും കൂടിയാണി ത്.
ഉയര്‍ന്ന പ്രോട്ടീന്‍ അളവും അത്യാവ ശ്യമായഅയേണ്‍,കാല്‍സ്യം,മഗ്ഷ്യംഫോസ്ഫറസ്, കോ പ്പര്‍ മാംഗനീ സ് എന്നിവയും അസോളയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി 12, പ്രോബയോട്ടി ക്കുകള്‍, ബയോ പോളിമറുകള്‍, ബികരോട്ടിന്‍ എന്നിവയും ഇതി ലുണ്ട്. അസോള ഭക്ഷണമാക്കിയാല്‍ പശുക്കളില്‍ 5 മുതല്‍ 20 ശതമാ നം വരെ പാലുത് പാദനം വര്‍ദ്ധിച്ച തായി കാണുന്നു
നൈട്രജന്‍ വാത കത്തെഅന്തരീക്ഷത്തില്‍ നിന്നും സ്വീകരിച്ച് പ്രോട്ടീ ന്‍ തന്മാത്രകളാ ക്കി മാറ്റാനുള്ള കഴിവുള്ളതാണ് അസോള എന്നറി യപ്പെടുന്ന പായ ലുകള്‍. അനാബിന എന്ന നീലഹരിത നിറ ത്തിലുള്ള പായലു മായി യോജിച്ചാ ണ് ഇത് വളരുന്ന ത്.
ഒരു പ്ലാസ്റ്റിക്ക് ടബ്ബില്‍ വളര്‍ത്തി യാല്‍ ആഴ്ചയി ലൊരിക്കല്‍ പോ ഷകസ മൃദ്ധമായ തോരന്‍,ഉപ്പേരി മുതലായവ ഉണ്ടാ ക്കാന്‍ ആവശ്യമാ യ അസോള വളര്‍ ത്തിയെടുക്കാം. ഒരല്‍പ്പം ചാണക പ്പൊടിയും മണ്ണും കൂട്ടികലര്‍ത്തി ടബ്ബിന്‍റെ അടിയി ല്‍ നിക്ഷേപിക്കു ക. സാവധാനം ജലം നിറക്കുക. അതിന് ശേഷം അസോള വിത്ത് അതിലേക്ക് നിക്ഷേ പിക്കുക. കൂത്താടി വളരാ തിരിക്കാന്‍ ഒരു ജോഡി ഗപ്പി മീനു കളെയുംനിക്ഷേപിക്കുക .ഒരാഴ്ച കഴിയുമ്പോഴക്കും തോരന് വേണ്ട അസോള ഫ്രഷായി നമുക്കു കിട്ടും. തവള കയ റാതിരിക്കാന്‍ അഴി അടുപ്പമുള്ള വലയിട്ട് സംരക്ഷി ക്കാം.
കഴുകിയെടുക്കുന്ന അസോള, മറ്റ് തോരനുണ്ടാക്കുന്ന പോലെ ഉണ്ടാ ക്കാം.ഒരു മുട്ട കൂടി അവസാനം ഉടച്ച് ഒഴിച്ച് നന്നാ യി യോജിപ്പിച്ചെടു ത്താല്‍ കേമമാ കും.
100 ഗ്രാം അസോ ള വിത്ത് 100രൂപ ക്ക് കേരളത്തിലെ വിടെയും എത്തി ക്കാം. വാട്ട്സാപ്പ് 9497006381