സൗഹൃദ ചെടി വീട്ടിൽ വളർത്താം

അകത്തളങ്ങളിലും പുറത്തും വളര്‍ത്തി ഭാഗ്യം ലഭിക്കാനൊ രു ചെടി.



അതെ മിഷണറി ചെടി എന്നും. സൗഹൃദ ചെടി എന്നും പങ്കുവയ്ക്കലിന്‍റെ ചെടിയെന്നുമൊക്കെ ഓമനപേരുള്ള ചൈനീസ് പണച്ചെടി.!
പണം കൊണ്ടുവരു മോ ഇല്ലയോ എന്നൊന്നും എനി ക്കറിയില്ല. 
പക്ഷെ പൂന്തോട്ടങ്ങളില്‍ ഒരു എൈശ്വര്യം ഇവള്‍ തീര്‍ച്ചയായും കൊണ്ടുവരും

നടീല്‍ മിശ്രിതം
മണല്‍ മണ്ണ് കൊക്കോപിറ്റ് പെര്‍ലൈറ്റ് മിശ്രിതം മതിയാവും ഇവള്‍ക്ക്.
 
അകത്തളങ്ങളിലും ഇവള്‍ നന്നായി വളര്‍ന്നോളും. നേരിട്ടുള്ള വെയില്‍ ഇവള്‍ക്ക് വേണ്ട.  വരണ്ടുതുടങ്ങുമ്പോള്‍ നനക്കാന്‍ മറക്കല്ലേ. നന്നായി വേര് പിടിച്ച ആരോഗ്യമുള്ള തൈകളാണ് വില്‍പ്പനക്കുള്ളത്.

200 rs ആണ് ചെടിയുടെ വില.pph extra.Whatzapp 9497006381

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section