ശീതകാല പച്ചക്കറി കൃഷി സൗജന്യ ഓൺലൈൻ പരിശീലനം


• 2022 ഡിസംബർ 7, 14, 21
• ഈ ദിവസങ്ങളിൽ ആയിരിക്കും ക്ലാസ് നടക്കുക.
• ക്ലാസ് നടക്കുന്ന സമയം  02 PM - 04 PM വരെ.
• ഗൂഗിൾ മീറ്റ് വഴിയായിരിക്കും ക്ലാസ് നടക്കുക.
• രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി  ഡിസംബർ 4  3pm വരെ.

പരിപാടി നടത്തുന്നത്
സെൻട്രൽ ട്രെയിനിംഗ് 
ഇൻസ്റ്റിറ്റ്യൂട്ട് വിജ്ഞാനവ്യാപന വിഭാഗം കേരള കാർഷിക സർവകലാശാല, മണ്ണുത്തി

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 

രജിസ്ട്രേഷൻ👇

ശീതകാല പച്ചക്കറി കൃഷി : സൗജന്യ ഓൺലൈൻ പരിശീലനം : രജിസ്ട്രേഷൻ ഫോറം

സംഘാടനം : സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കേരള കാർഷിക സർവകലാശാല, മണ്ണുത്തി ക്ലാസുകൾ നയിക്കുന്നത് : കേരള കാർഷിക സർവകലാശാല വിദഗ്ദർ രജിസ്ട്രേഷൻ അവസാന തീയതി : 4 ഡിസംബർ 2022 3pm

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section