തേനീച്ച വളർത്തലിന്റെ ബാലപാഠങ്ങൾ മുതൽ പ്രാക്ടിക്കൽ പരിശീലനം വരെ നേടാൻ ആഗ്രഹിക്കുന്നുവോ?
എങ്കിൽ Nilackal Bee Garden നിങ്ങളോടൊപ്പമുണ്ട്.
Nilackal Bee Garden ഒരുക്കുന്ന സൗജന്യ ഓൺലൈൻ തേനീച്ച വളർത്തൽ പരിശീലന പരിപാടിയായ 'സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ' പുതിയ ബാച്ച് ഉടൻ ആരംഭിക്കുന്നു.
പ്രായഭേദമെന്യേ ഏവർക്കും പങ്കെടുക്കാവുന്ന ഈ പരിശീലന പരിപാടിയിൽ,
വൻതേനീച്ച കൃഷിയിലും, ചെറുതേനീച്ച കൃഷിയിലും വിശദമായ ക്ലാസുകൾ നൽകുന്നു. വാട്ട്സാപ്പ് വഴി നടത്തപ്പെടുന്ന ഒരു മാസത്തെ തിയറി പരിശീലനത്തിനു ശേഷം ഞങ്ങളുടെ ഫാമിൽ തന്നെ പ്രാക്ടിക്കൽ പരിശീലനവും നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടുക.
Nilackal Bee Garden @ 9605527123