ഭീമൻ ചേനകൾ കൊണ്ട് വിസ്മയം ഒരുക്കുകയാണ് തോമസുകുട്ടി

 കോട്ടയത്തെ കങ്ങഴ പഞ്ചായത്തിലെ തോമസുകുട്ടിയുടെ കൃഷിയിടം വേറിട്ട കാഴ്ചകളുടെ വിളഭൂമിയാണ്. അത്യാപൂർവ വിളകളാൽ നയന മനോഹരമായ കാഴ്ചകൾ ഒരുക്കുകയാണ് തോമസുകുട്ടി ഇവിടെ. ഈ കൃഷിയിടത്തിൽ എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ് തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന ഗജേന്ദ്ര ചേന.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section