നിങ്ങൾക്കും പഠിക്കാം തേനീച്ച കൃഷി സൗജന്യമായി

 സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ 

Learn beekeeping for free

നിങ്ങൾക്കും പഠിക്കാം തേനീച്ച കൃഷി സൗജന്യമായി. Nilackal Bee Garden ആരംഭിക്കുന്നു സൗജന്യ ഓൺലൈൻ തേനീച്ച വളർത്തൽ പരിശീലന പരിപാടി 'സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ'   August-15 നെ ആരംഭിക്കുന്ന  8 ആം  ബാച്ചിലേക്ക് ഉള്ള അപേക്ഷകൾ ക്ഷണിക്കുന്നു.കഴിഞ്ഞ വർഷങ്ങളിൽ വിജയകരമായി അനേകം ബാച്ചുകൾ പൂർത്തീകരിച്ച കോഴ്സിൻ്റെ പ്രത്യേകതകൾ

ഞങ്ങളുടെ ക്ലാസിന്റെ പ്രത്യേകതകൾ :

🐝 ഒരു മാസം നീണ്ടു നിൽക്കുന്ന സൗജന്യ പരിശീലനം

🐝 വൻതേനീച്ച കൃഷിയെക്കുറിച്ചും ചെറുതേനിച്ച കൃഷിയെ കുറിച്ചുമുള്ള വിശദമായ പഠനം.

🐝 WhatsApp വഴിയുള്ള ക്ലാസ്സുകൾ.

🐝 തിങ്കൾ മുതൽ ശനി വരെ ഒരു മണിക്കൂർ ക്ലാസ്

🐝 Audio, video ക്ലാസുകൾ

🐝 താല്പര്യമുള്ളവർക്ക് ഞങ്ങളുടെ ഫാമിൽ പ്രായോഗിക പരിശീലനം

🐝 തേനീച്ച കൃഷിക്കാവശ്യമായ കോളനികളും, എല്ലാവിധ അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നു.

നിങ്ങളുടെ സീറ്റ് ഇപ്പോൾ തന്നെ ഉറപ്പാക്കൂ

രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി August 14

രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കുമായി ഞങ്ങളുമായി ബന്ധപ്പെടുക

NILACKAL BEE GARDEN : 9605527123

https://api.whatsapp.com/send?phone=919605527123

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section