HOPE ഹരിതം ജീവനം അടുക്കള കൃഷിക്കാരുടെ കൂടായ്മ
തൃശൂർ ടൌൺ ഹാളിൽ ഓഗസ്റ്റ് 13 നു രാവിലെ 10 മണിക്ക് തുടങ്ങുന്ന പരിപാടി മുൻ കൃഷിവകുപ്പ് മന്ത്രി Adv സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. "ജൈവ അടുക്കള കൃഷിയും ജൈവ കീടം നിയന്ത്രണവും" എന്നവിഷയത്തില്‍ Rt Joint Agricultaral Director Roy സാറിന്റെ ക്ലാസ് ഉണ്ടായിരിക്കും. കർഷക സുഹൃത്തുക്കൾ പരസ്പരം വിത്തുകൾ കൈമാറ്റം ചെയ്യുകയും പരിജയപ്പെടുകയും ചെയ്യുന്ന പരിപാടി. 4 മണിയോടെ പരിപാടി അവസാനിക്കുന്നു. അന്നേ ദിവസം 35 ഓളം അടുക്കള കൃഷിക്കാർക്ക് കേരളത്തിന് അകത്തും പുറത്തും ഉള്ളവർക്ക് മുൻഗണന നൽകികൊണ്ടും ആളുകളിലേക്ക് വിത്തുകൾ എത്തിക്കുന്നവർക്കുമായി പ്രോത്സാഹനമായി മെമെന്റോ നൽകിക്കൊണ്ട് ആദരിക്കുന്നു.
പരിപാടിക്ക് വരുന്നവർക്ക് രജിസ്ട്രേഷൻ ഫ്രീ ആയി 150 രൂപ വാങ്ങിക്കുന്നു. പരിപാടി സ്ഥലത്ത് പ്രത്യേകമായ കൗണ്ടർ ഉണ്ടാകും അവിടെയാണ് ഫീ നൽകേണ്ടത്.