കൽപകഞ്ചേരി ചന്തപ്പെരുമ നാളെ

ssf

കൽപകഞ്ചേരി | മലബാറിലെ വ്യാപാര പ്രസിദ്ധി നേടിയ കൽപകഞ്ചേരി ചന്തയുടെ വിശേഷങ്ങൾ പറയാൻ എസ് എസ് എഫ് പുത്തനത്താണി ഡിവിഷൻ സംഘടിപ്പിക്കുന്ന ചന്തപ്പെരുമ സാംസ്കാരിക സദസ്സ് നാളെ വൈകുന്നേരം അഞ്ചിന് ചന്തയിൽ നടക്കും. ഈ മാസം 30, 31 തീയതിക ളിൽ കടുങ്ങല്ലൂരിൽ നടക്കു ന്ന ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായാണ് ചന്തപ്പെരുമ ഒരുക്കുന്നത്. എം അഹമദ് മൂപ്പൻ, മുഹമ്മദലി പുത്തനത്താണി, അശ്റഫ് സഖാഫി പുന്നത്ത്, അബ്ദുൽ ബാരി കൽപകഞ്ചേരി, കെ ടി സ്വലാഹുദ്ദീൻ അഹ്സനി സംബന്ധിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section