മീലി മുട്ടയ്ക്ക് എതിരെ ഉപയോഗിക്കാവുന്ന കീടനിയന്ത്രണ മാർഗങ്ങൾ പ്രധാനമാണ് നീമാസ്ത്രം. നൂറ് ലിറ്റർ വെള്ളം ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് 5 കിലോഗ്രാം നാടൻ പശുവിന്റെ ചാണകവും മൂത്രവും ചേർക്കുക.
തുടർന്ന് അഞ്ച് കിലോഗ്രാം വേപ്പില ചതച്ചിടുക. 24 മണിക്കൂർ വച്ചാൽ ഈ ദ്രാവകം പുളിയ്ക്കും. ദിവസം രണ്ടു നേരം വെച്ച് ഇത് ഇളക്കിക്കൊടുക്കണം. അതിനുശേഷം ഇത് തുണിയിൽ അരിച്ചെടുത്ത് ഇലകളിൽ തളിച്ച് ഉപയോഗിക്കാം.
അറിവുകൾ ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും എത്തിക്കുക