Farm Information Bureau Kerala
വ്യക്തമായ ആസൂത്രണത്തോടെ ഉത്പാദനവും സ്മാർട്ട് രീതികളിലൂടെ വിപണനവും ചെയ്യുകയും സാങ്കേതിക വിദ്യകൾ ശരിയായി അവലംബിക്കുകയും ചെയ്‌താൽ കഴിക്കാൻ സുരക്ഷിതമായ പച്ചക്കറികൾ വാണിജ്യാടിസ്ഥാനത്തിൽ ചെയ്യാൻ കഴിയും, അതും ഇടവ പഞ്ചായത്തിലെ ചാന്നാങ്കര എന്ന സ്ഥലത്തെ ചൊരിമണലിൽ, പാട്ടത്തിന്. ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ തന്റെ തന്നെ Naaden Agro Private Ltd എന്ന സ്ഥാപനം വഴി വീടുകളിലും ഫ്ലാറ്റുകളിലും എത്തിച്ചു വിപണനം നടത്തുന്ന സുജിത് എന്ന ചെറുപ്പക്കാരൻ. പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും വിശ്വാസത്തിൽ അധിഷ്ഠിതമായ സഹകരണത്തിലൂടെയും കൃഷിയിൽ പുതു വഴി തേടുന്ന സുജിത് ന്റെ ഫാമിനെ ക്കുറിച്ച് അറിയാൻ ഫാം ഇൻഫർമേഷൻ ബ്യുറോ യുടെ 'നൂറുമേനി 'എന്ന പരിപാടി കാണുക. സുജിത് ന്റെ നമ്പർ :94000 11088.
ഇവരുടെ ഉത്പന്നങ്ങൾ വാങ്ങി ഈ ഉദ്യമത്തെ പരിപോഷിപ്പിക്കുക