കേന്ദ്ര സർക്കാർ അഗീകാരത്തോടെ സൗജന്യ തൊഴിൽ പരിശീലനവും ജോലിയും


സൗജന്യ തൊഴിൽ പരിശീലന പദ്ധതി 

limited seats only  (പരിമിതമായ സീറ്റുകൾ മാത്രം)

 DDUGKY - കുടുംബശ്രീയും ചേർന്ന്, പഞ്ചായത്തുകളിൽ താമസമാക്കിയവർക്ക് വേണ്ടിയുള്ള 

 കൃഷി, ഗാർഡനിംഗ്, നഴ്സറി മാനേജ്മെന്റ്, ലാൻഡ്സ്‌കേപ്പിങ്, സസ്യ പരിചരണം തുടങ്ങിയ മേഖലകളിൽ വിവിധ തൊഴിൽ അവസരങ്ങൾ

 ഗാർഡനിങ് കോഴ്സ് 

 🔖കാലാവധി : 6 മാസം

യോഗ്യത : SSLC and above 

പ്രായം : 18-35 

പരിശീലനം, താമസം, ഭക്ഷണം, യൂണിഫോം ഉൾപ്പടെ എല്ലാം സൗജന്യം.

 ക്രിസ്ത്യൻ, മുസ്ലിം, SC/ST വിഭാഗങ്ങൾക്ക്  മുൻഗണന. 

 ഐ.ടി, ഇംഗ്ലീഷ്, വ്യക്തിത്വ വികസനം എന്നിവയിൽ പ്രത്യേക പരിശീലനം

🥇Certification by Sector Skill Council  🇮🇳 Govt. Of India

📲 Contact : 8078586214, +91 88489 42996

Register in this link👇

https://docs.google.com/forms/d/e/1FAIpQLSd0HbVVJ1zCb4yfMOBL9s-OVunDhgfNVGEcRMI-8efSgacgzg/viewform?usp=sf_link


Sri Sri Institute of Agricultural Science and Technology Trust,

 Ilahiya Polytechnic College Pezhakkappilly,

 East Paipra Road, Muvattupuzha,

 Kerala 686674

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section