കേരളത്തിൽ ആദ്യമായി കെപ്പൽ മരം പൂവിട്ടിരിക്കുന്നു.
ഇത് വെളിയത്ത് ഗാർഡൻ പെരുമ്പാവൂരിലാണ് ഇത് നോക്കി നടത്തുന്നത് ശ്രീകുമാർ മേനോനും കുടുംബവുമാണ്. ഇവിടെ ഒരുപാട് വിദേശയിനം പഴവർഗങ്ങൾ ഉണ്ട്
Also read more : കെപ്പൽ പഴത്തെയറിയാം
കെപ്പൽ മരം പൂ വിടാൻ 9 വർഷം എടുത്തു എന്നാണ് ശ്രീകുമാർ മേനോൻ പറയുന്നത്. ഇത് seed തൈ ആണ്
പൂവിട്ടു നിൽക്കുന്ന മരം കാണാം വീഡിയോ കാണുക