പത്തുമണി നിറയെ പൂവിടാൻ ഉള്ളിത്തൊലി കൊണ്ടുള്ള ഈ വളം മാത്രം മതി.!! പരീക്ഷിച്ചു നോക്കൂ.. ഉള്ളിത്തൊലി മതി പത്തുമണി നിറയെ പൂക്കാൻ.!! പൂക്കൾ എല്ലാവർക്കും ഇഷ്‌ടമുള്ള ഒന്നുതന്നെയാണ്. സാധാരണയായി നമ്മൾ വീട്ടിൽ വളർത്താറുള്ള ചെടിയാണ് പത്തുമണി. വളരെ എളുപ്പത്തില്‍ നട്ട് വളര്‍ത്താവുന്ന ചെടിയാണ് പത്തുമണി. ടേബിള്‍ റോസ്, മോസസ് റോസ്, പോര്‍ട്ടുലക്ക എന്നും പല സ്ഥലങ്ങളില്‍
ഇവ അറിയപ്പെടുന്നു. ധാരാളം പൂക്കള്‍ ഉണ്ടാകുന്ന ചെടിയാണ് പത്തുമണി. എന്നാൽ വീട്ടിൽ നട്ടു കഴിയുമ്പോൾ പിന്നീട് ചെടികൾ തഴച്ചു വളരില്ല എന്ന പരാതിയാണ് ഒട്ടുമിക്ക അമ്മമാരും പറയാറുള്ളത്. ചൂടുകാലത്ത് ധാരാളം പൂക്കള്‍ ഉണ്ടാകുന്ന ചെടിയാണ് പത്തുമണി. വിത്തുകള്‍ നട്ടും തണ്ടുകള്‍ കുഴിച്ചിട്ടും പത്തുമണിച്ചെടി വളര്‍ത്താം. പത്തുമണി വീട്ടിൽ വളർത്തുന്നവർക്ക് ഉപകാരപ്രദമായ ഒരു അറിവാണിത്.
പത്തുമണി നിറയെ പൂവിടാൻ ഉള്ളിത്തൊലി കൊണ്ടുള്ള ഈ വളം മാത്രം മതി. പരീക്ഷിച്ചു നോക്കൂ.. ഉള്ളിത്തൊലി മതി പത്തുമണി നിറയെ പൂക്കാൻ. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതു കൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്നു കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും
സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ പത്തുമണി ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രഥാമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇനി പത്തുമണി നിറയെ പൂവിടും. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: Journey of life