കേരളത്തിൽ തന്നെ ആദ്യമായി, ചീരകൾക്കായൊരു സംരംഭം : "ചീരാഹ്",

ഭക്ഷണമാകട്ടെ മരുന്ന്!               മരുന്നാകട്ടെ ഭക്ഷണം!.😍


കേരളത്തിൽ തന്നെ ആദ്യമായി, ചീരകൾക്കായൊരു സംരംഭം : "ചീരാഹ്", കണ്ണൂർ ജില്ലയിലെ പരിയാരത്തു ആരംഭിച്ചിരിക്കുന്നു.

തികച്ചും ജൈവകൃഷി രീതിയിലൂടെ, ഔഷധ സമ്പന്നമായ വിവിധയിനം ചീരകൾ കൃഷിചെയ്ത് വിപണിയിൽ എത്തിക്കുക ആണ്‌ ചീരാ എന്ന ഈ സംരംഭത്തിന്റെ ലക്ഷ്യം. തിരക്കേറിയ ജീവിതത്തിനിടയിൽ മലയാളികൾ പലപ്പോഴും പോഷകസമ്പന്നമായ ഭക്ഷണശീലത്തെ മനപ്പൂർവമല്ലെങ്കിലും മറന്നു പോകുകയാണ്. ഈ അവസരത്തിൽ, വളരെയേറെ വിറ്റാമിനുകളും, ഇരുമ്പുസത്തും, നാരുകളും അടങ്ങിയ ചീരവകകൾ  ഓരോ മലയാളിയുടെയും ജീവിതശൈലിയുടെ ഭാഗമാക്കാൻ സഹായിക്കുക എന്നുള്ളതാണ് "ചീരാ" കമ്പനിയുടെ ആത്യന്തികമായ ലക്ഷ്യം.

ചുവന്ന ചീര, പച്ചച്ചീര, എന്നിവ കൂടാതെ, അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന പൊന്നാങ്കണ്ണി, പുളിച്ചീര, ചെറുചീര, മണത്തക്കാളി, പാലക്, അഗത്തി ചീര, പസല ചീര, മുരിങ്ങയില  തുടങ്ങി വിവിധ ഇനം, പോഷകസമ്പന്നമായ ചീരകൾ ഞങ്ങൾ വിപണിയിൽ എത്തിക്കുന്നു.
ഇതിന്റെ ഭാഗമായി, ചെറുചീര നാളെ മുതൽ വിപണിയിൽ ലഭ്യമാകും.

ചെറുചീരയുടെ പോഷകഗുണങ്ങൾ നിരവധി ആണ്.

*  കുട്ടികൾക്ക് ഏറ്റവും ഉത്തമമായ ഒരു ഇലക്കറി ആണ് ചെറുചീര
*  കുട്ടികളിൽ സ്റ്റംസെൽസ് ബൂസ്റ്റ് ചെയ്യുന്നു.

*   വയറ്റിലെ പുണ്ണുകൾ ഗുണപ്പെടുത്തുന്നു

* മറ്റു ചീരകളെ അപേക്ഷിച്ചു ചെറുചീരയിൽ നാരുകൾ ധാരാളമായി  അടങ്ങിയിക്കുന്നു.

* കിഡ്നി ശുദ്ധീകരണം നടത്തുന്നു: സ്ഥിരമായി ചെറുചീര കഴിക്കുന്നവർക്ക് കിഡ്‌നിയിൽ വരുന്ന കല്ലുകൾ ഒക്കെയും അലിയിപ്പിച്ചു കളയുന്നു.

* നേരം തെറ്റിയുള്ള ഭക്ഷണ രീതിയും , അമിതമായ  ഉപ്പു, എരിവ് എന്നിവയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന ദഹന അല്ലെങ്കിൽ മലബന്ധ പ്രശ്നങ്ങൾ ഒക്കയും ചെറുചീര കഴിക്കുന്നതിലൂടെ മാറുന്നതാണ് .

*ഗർഭിണികൾ കഴിക്കാൻ ഉത്തമമായ ഒരു ചീര ആണ് ചെറുചീര.
*സ്ഥിരമായി ഇവയുടെ ഇലകൾ കഴിക്കുന്നവർക്ക് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വർദ്ധിക്കുന്നു. പകർച്ചവ്യാധികളിൽ നിന്ന് ശരീരത്തെ എളുപ്പത്തിൽ സംരക്ഷിക്കുന്നു. മികച്ച അണുനാശിനിയായും ഇത് പ്രവർത്തിക്കുന്നു.

* മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അപകടകരമായ രോഗങ്ങളുടെ പ്രധാന കാരണം കരൾ തകരാറാണ്. മഞ്ഞപ്പിത്തം, കരൾ പ്രശ്‌നങ്ങൾ ഉള്ളവർ ഇപ്പോൾ കഴിക്കുന്ന മരുന്നുകളോടൊപ്പം ചെറുചീര ഇടയ്ക്കിടെ കഴിച്ചാൽ കരൾ പ്രശ്‌നങ്ങളെല്ലാം മാറും.

നാഗാർജുൻ 9498400142

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section