Certified തേനീച്ച വളർത്തൽ പ്രാക്ടിക്കൽ പരിശീലന ക്ലാസ് ആരംഭിക്കുന്നു

 പത്തനംതിട്ട ജില്ലയിൽ റബ്ബർ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തേനീച്ച വളർത്തൽ പ്രാക്ടിക്കൽ ക്ലാസ്

 ഒരു വർഷം നീണ്ടു നിൽക്കുന്ന തേനീച്ച വളർത്തൽ പ്രാക്ടിക്കൽ പരിശീലന ക്ലാസിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

* ചിറ്റാർ RPS ൻ്റെ നേതൃത്വത്തിൽ  ആരംഭിക്കുന്ന ക്ലാസ്.

* കൃത്യമായി ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ.

* ഓഫ്‌ലൈൻ ക്ലാസ്.

* മാസത്തിൽ 2 ദിവസം 3 മണിക്കൂർ ആണ് ക്ലാസുകൾ.

* പത്തനംതിട്ട ജില്ലക്കാർക്ക് പ്രത്യേക പരിഗണന.

* ക്ലാസ്സിന് വരാൻ താൽപര്യം ഉള്ളവരുടെ പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി 15/12/21.


ഈ പരിശീലനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.

റബ്ബർ ബോർഡ് ഫീൽഡ് ഓഫീസർ

Deepthi : 99462 96597


തേനീച്ച വളർത്തൽ പരിശീലനം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section