"സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ"
തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കുക, തേനീച്ച കൃഷിയിലൂടെ ഒരു ജീവിത മാർഗം നേടാൻ ആഗ്രഹിക്കുന്നവർക്ക് ശാസ്ത്രീയ പരിശീലനം നൽകുക എന്നീ ലക്ഷ്യങ്ങളോടെ Nilackal Bee Garden ആരംഭിച്ച സൗജന്യ ഓൺലൈൻ തേനീച്ച വളർത്തൽ പരിശീലന പരിപാടിയായ 'സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ' വിജയകരമായ ഒരു ബാച്ച് കൂടി പൂർത്തീകരിച്ചിരിക്കുന്നു.
അടുത്ത ബാച്ച് പരിശീലനം November 22 ന് ആരംഭിക്കുന്നു.
ഞങ്ങളുടെ ക്ലാസിന്റെ പ്രത്യേകതകൾ :
🐝 ഒരു മാസം നീണ്ടു നിൽക്കുന്ന സൗജന്യ പരിശീലനം.
🐝 WhatsApp വഴിയുള്ള ക്ലാസ്.
🐝 തിങ്കൾ മുതൽ ശനി വരെ ഒരു മണിക്കൂർ ക്ലാസ്.
🐝 Audio, video ക്ലാസുകൾ.
🐝 ഞങ്ങളുടെ ഫാമിൽ പ്രായോഗിക പരിശീലനം.
🐝 തേനീച്ച കൃഷിക്കാവശ്യമായ കോളനികളും, എല്ലാവിധ അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നു.
നിങ്ങളുടെ സീറ്റ് ഇപ്പോൾ തന്നെ ഉറപ്പാക്കൂ
രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി November 20
രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കുമായി ഞങ്ങളുമായി ബന്ധപ്പെടുക
NILACKAL BEE GARDEN : 9605527123
വളരെ നല്ല ആശയം ആണ് ഞാനും പഠിക്കാൻ ആഗ്രഹിക്കുന്നു 👍
ReplyDeleteതേനീച്ച വളർത്തൽ പരിശീലനം
Deleteരജിസ്ട്രേഷൻ ചെയ്യാനുള്ള നമ്പർ👇
https://wa.me/+919605527123
നല്ല ആശയം എനിക്കും താല്പര്യം ഉണ്ട്
ReplyDeleteരജിസ്ട്രേഷൻ ചെയ്യാനുള്ള നമ്പർ
Deletehttps://wa.me/+919605527123